ജനുവരി 27, 2012

ഇരുട്ടും വിസ്മയുംഗാഡാമായി പുണരുന്ന മുഖങ്ങള്‍ -
ഓര്‍ക്കാതിരിക്കാന്‍ അവള്‍ക്കിഷ്ടം -
ഇരുട്ടായിരിന്നു .

പ്രപഞ്ച വിസ്മയങ്ങള്‍ കിടക്കയില്‍ -
വിടരുമ്പോള്‍ പ്രകാശം അവനില്‍ -
ആവേശമായിരുന്നു .

ജീവിത ദുഖങ്ങള്‍ക്ക്‌ ധനം സ്വരുപിക്കാന്‍ -
അവളൊരു കടലോളം സ്നേഹം വിളമ്പി .

ആവേശം നുകര്‍ന്ന സ്നേഹത്തില്‍ ഒരണു -
അവനെയും സ്നേഹിച്ചതവനറിഞ്ഞില്ല ...


അണു പരിണമിച്ചു  പരമാണു ആയി  ..
പ്രതീക്ഷകള്‍ മരിച്ച  പരമാര്‍ദ്ധമായി ..

അന്ത്യത്തിലവനിലെ രാസമാറ്റം സമൂഹം .
ഒറ്റയ്ക്ക് ഒരുകൊണില്‍ മാറ്റി നിര്‍ത്തി .

ശിഷ്ടമോഹങ്ങളും , മനോവികാരവും ,
ഇരുട്ടിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു .

കര്‍മ്മ ഫലങ്ങള്‍ ഇരുട്ടായ് മാറിയാല്‍ ,
വെളിച്ചം ഇതല്ലാം നോക്കിച്ചിരിക്കും ..

അല്‍പ്പ വിസ്മയങ്ങള്‍ക്ക് ചാരുത നല്‍കിയാല്‍ ..
ഇഷ്ടസ്വപ്നങ്ങളും,ശിഷ്ടജീവിതവും കൂരുരിട്ടില്‍ !!

Related Posts

ഇരുട്ടും വിസ്മയും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2012, ജനുവരി 28 9:35 PM

ശിഷ്ടമോഹങ്ങളും , മനോവികാരവും ,
ഇരുട്ടിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു .

കര്‍മ്മ ഫലങ്ങള്‍ ഇരുട്ടായ് മാറിയാല്‍ ,
വെളിച്ചം ഇതല്ലാം നോക്കിച്ചിരിക്കും ..

അല്‍പ്പ വിസ്മയങ്ങള്‍ക്ക് ചാരുത നല്‍കിയാല്‍ ..
ഇഷ്ടസ്വപ്നങ്ങളും,ശിഷ്ടജീവിതവും കൂരുരിട്ടില്‍ !! Eniku eshtam aya varikal..................

Reply