കവിത : അച്ഛന്‍റെ ഗന്ധം.
അച്ഛനെ കുറിച്ചുള്ള ഒരു " മകന്‍റെ ഓര്‍മ്മകളാണ്. ഈ കവിതയിലേയ്ക്ക് നയിച്ചത് .അച്ഛന്‍ എന്നും പരുക്കനും,ശക്തനും ,സ്നേഹസമ്പന്നനുമാണ്. പ്രവാസ്സികളായവര്‍ക്ക് അച്ഛനെകുറിച്ച് സ്നേഹസാന്ദ്രമായ സന്ദര്‍ഭങ്ങള്‍ കൂടുതല്‍ ഓര്‍ത്തെടുക്കാന്‍ സമയമുണ്ടാകാറുണ്ട്.അത്തരത്തില്‍ ഒരു മകന്‍ അച്ഛന്‍റെ ഓര്‍മ്മകളില്‍ കൂടി സ്വയം തിരിച്ചറിയാന്‍ , അറിയിക്കാന്‍ ശ്രമുക്കുന്നതാണ് അച്ഛന്‍റെ ഗന്ധം എന്ന ഈ അക്ഷരകൂട്ടുകള്‍ .
അച്ഛന്‍റെ ഗന്ധം.
4/
5
Oleh
lalunmc
1 comments:
Tulis commentsവായിച്ചു
Reply