മേയ് 11, 2012

ഈയാമ്പാറ്റകള്‍

എന്‍റെ സ്വപ്നസഞ്ചാര യാത്രകള്‍

നിങ്ങള്‍ക്ക്  ഈയാമ്പാറ്റകള്‍ ഇഷ്ടമാണോ ?.

ഈയാമ്പാറ്റകളെ ..

പുതുമഴയില്‍ പാതാളത്ത് നിന്നുവന്ന്
സൂര്യനെ തേടിപോകുന്ന ഈയാമ്പാറ്റകളെ.
പാതിവഴിയില്‍ ചിറകുകള്‍
കൊഴിഞ്ഞ് നിലംപോത്തുന്ന
ഈയാമ്പാറ്റകളെ,
പിന്നെ പുനര്‍ജ്ജനിയെടുത്ത്
വരിയായ്,നിരനിരയായ്
പാതാളത്തിലേക്ക് തിരികെ
യാത്രപോകുന്ന ഈയാമ്പാറ്റകളെ.




www.facebook.com/loveapril15

Related Posts

ഈയാമ്പാറ്റകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.