പ്രിയേ ...
നിന്‍ സിന്ദൂര ചുവപ്പിനാല്‍ ,
ചക്രവാളം പോലും ചുവന്നുപോയ് ...
സുമംഗലിയായനിന്‍ സുന്ദരമുഖം ...
എന്നോര്‍മ്മയെ സിന്ദുര തിലകമാക്കി ..
സയാന്നസൂര്യനെ കാണുന്നഓര്‍മ്മയില്‍ ,
നീയെന്നില്‍ പ്രശോഭിത തരംഗ്ഗമായ് ...
ഓര്‍മ്മയെ അഗ്നിയായ് ജ്വലിപ്പിച്ച് സൂര്യനും .
കടലിനഗാധയിലേക്ക് യാത്രയായ് ..
ഞാനൊരു പറവയായ് വാനിനെ ചുറ്റി ..
സൂര്യോദയത്തിനായ് കാത്തിടുന്നു .....
ലാലു കടയ്ക്കല്‍ ...
സായാഹ്ന ഓര്‍മ്മയില്‍
4/
5
Oleh
lalunmc