മാർച്ച് 17, 2014

::::പരസ്പരം::::

ഒരിക്കൽ കൂടി വരണം ..
നിന്നെ മാത്രം കാണാൻ ... 
ഓർമ്മയുടെ മാറാലകൾ തുടച്ചുമാറ്റി നിന്നിലലിയണം ...

പറയാൻ ബാക്കിയാക്കിയ വാക്കുകൾ മാറോട് ചേർത്ത് നിൻറെ ഹൃദയത്തിലേയ്ക്ക് പകർത്തണം .... 


നീ ഒർത്തുനൊക്കാറണ്ടോ ... 

നഷ്ടമായ നമ്മുടെ പ്രണയമുഹൂർത്തങ്ങളെ .. 
ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത അപൂർവ്വനിമിഷങ്ങളെ ....

നിനക്കെത്ര പരിവർത്തനങ്ങൾ എന്നെപ്പോലെ ...

മകൾ ,ഭാര്യ , മരുമകൾ , അമ്മ ... ഇതിലേറെയും എത്രയോ ഭാവങ്ങൾ ഭാവപ്പകർച്ചകൾ ...

ഞാൻ നിന്നിൽ കാണുന്നത് നിന്നിലെ പ്രണയിനെയെ ...


എൻറെ മാനസ്സസഞ്ചയങ്ങളെ നമ്മുടെതാക്കുന്ന മ്രിദുലാനുഭങ്ങളെ ...


എൻറെയും നിന്റെതുമല്ലാത്ത അനർഗളപ്രണയമർമ്മരങ്ങളെ .. . ,


നമ്മുക്ക് പരസ്പരം പ്രണയമാണ് ....


"" ജീവിതം ഒരു പ്രയാണമാണ് സഖീ ...

നാമത്തിൽ പെട്ടുപോയ വെറും പ്രാണികൾ ...""

Related Posts

::::പരസ്പരം::::
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.