ഏപ്രിൽ 08, 2014

പ്യുപ്പകൾചതിയിലൊരു,  

ചിതയെരിയുന്നു.

ശാന്തം !

അരമതിലിനപ്പുറം,
ആർദ്രമായ്‌ കേഴുന്നൊരു പെണ്‍മനസ്സും ..

സുരക്ഷിതം, 
ക്ഷണികമെങ്കിലും കുടുംബം.

" സകൈതവന് "
  അശാന്തിമാത്രം.

വൈഗ.

(
സകൈതവന് = ചതിയൻ )


Related Posts

പ്യുപ്പകൾ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.