ഏപ്രിൽ 10, 2014

:::::::പ്രണയചഷകം :::::::

മൗനമതെന്തിനൊ തേങ്ങുന്നു വീണ്ടും, 
മാതംഗിയെങ്ങോ മറഞ്ഞതൊർത്തൊ..

നീറുന്നഹൃദയത്തിൻ വേദനമുക്ത്തിക്കായ്,
ഞാനെത്ര ചഷകകുംഭങ്ങൾ ശൂന്യമാക്കി ..

ചഷകപാനീയത്തിൻ ഉത്മാദലഹരിയെൻ,
അന്തർഗതങ്ങളെ അഗ്നിയാക്കി ..

അഗ്നിയിലാളുന്ന ജ്വാലയ്ക്കുപോലും, 
നിന്നുടെ മുഖവും,ഓർമ്മയും,മാധുര്യവും . 

മനസ്സേ മൗനമായ് ഇന്നുറങ്ങൂ ..
പ്രണയമെപ്പോഴും നൊമ്പരമാണ് ..

മൗനമതെന്തിനൊ തേങ്ങുന്നു വീണ്ടും, 
മാതംഗിയെങ്ങോ മറഞ്ഞതൊർത്തൊ

വൈഗ ..........https://www.facebook.com/loveapril15

Related Posts

:::::::പ്രണയചഷകം :::::::
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.