ഏപ്രിൽ 11, 2014

വൈഗാ


ഞാനും നിന്നെപ്പോലെ കടലിനെ പ്രണയിക്കുന്നു ..

തൊട്ട് , തൊട്ടില്ലാതെ ... ഇങ്ങനെ നടക്കുമ്പോൾ ,
ചിലപ്പോൾ തോന്നും ഇന്ന് സൂര്യനസ്തമിക്കതിരുന്നെങ്കിലെന്ന് ..

കടലിള ക്കത്തിനും , തിരയിരമ്പലിനും ഇടയിലെപ്പോഴും വേഗമേറിയ നിന്റെ ഹൃദയതാളവും ഞാനാസ്വാദിക്കുന്നു ..

വരുമോരിക്കിൽ കിഴക്കേ ചക്രവാളത്തിൽ സൂര്യനുദിക്കും വരെ ... നിന്നോടൊപ്പം തിരകളെണ്ണാൻ ..

വൈഗാ

Related Posts

വൈഗാ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.