ഏപ്രിൽ 08, 2014

പൂവോട്


നിനക്ക് എന്നോടുള്ള പ്രണയത്തിൻറെ,
അവസാന ദളവും കൊഴിയും വരേയും-
ഞാൻ നിന്നിലൂടെ സക്രിയമാകും ....

വീണ്ടും നിന്നിലേയ്ക്ക് -
ചൂഴ്ന്നിറങ്ങുന്ന കരിവണ്ടാകാൻ-
ഞാനാഗ്രഹിക്കുന്നില്ല ...

പച്ചമാംസത്തെ കുത്തിനോവിക്കുന്ന വേദന,
നിന്നെക്കാൾ ഏറെ എനിക്കറിയാം ...

പകര്‍ത്തിയെഴുത്ത്,
കഴിഞ്ഞ് നിനക്ക് മടങ്ങിവരാം ...


വൈഗ ....
www.facebook.com/loveapril15

Related Posts

പൂവോട്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.