ജൂലൈ 15, 2012

പൂ വണ്ടുകള്‍
എന്തിനോ മൂളുന്നു വണ്ട്‌,
പൂവിനോ താരാട്ട് പാട്ട്.

ഇലകളനക്കി ചിരിച്ച്,
മാരുതന്‍ കൂട്ടുകൂടുന്നു.

തേന്‍ നുകരുമ്പോള്‍ നിശബ്ദം.
പൂവറിയുന്നില്ലെന്ന് വണ്ട്‌.

പൂവിനോ സന്തോഷകാലം
പൂമ്പൊടി പാരമ്പര കാത്തു.

ഇഷ്ട , നഷ്ടങ്ങളില്‍പ്പെട്ട്,
കാലചക്രം തിരിയുന്നു.

നഷ്ടദുഖങ്ങള്‍ പേറി-
പൂവ്വും കൊഴിഞ്ഞിടുന്നു.

ലാലു. കടയ്ക്കല്‍.

www.facebook.com/loveapril15

Related Posts

പൂ വണ്ടുകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.