ഭൂമിയില്‍ കരമുഴുവന്‍
അധമവര്‍ഗ്ഗം സേച്ഛധിപത്യസാമ്രാജ്യം-
സ്രിഷിടിച്ചുകഴിഞ്ഞു.
ഓര്‍മ്മയിലൊരു മൂലയില്‍
ഒരല്‍പ്പം മനുഷ്വത്വം,
ബാക്കിയായ് മിന്നിമിനുങ്ങുന്നു.
ഒരായിരം സ്വപ്നങ്ങളാല്‍,
കടലേഴും ഞാന്‍ സ്വന്തമാക്കി.
ആഴവും, അലയും , നീലിമയും.
സര്‍വ്വ ജീവ ജാലങ്ങളേയും ,
സങ്കല്‍പ്പ സ്വര്‍ഗ്ഗത്തില്‍ കുടിയിരിത്തി.
എന്നിട്ട്:
മാനത്തെ നോക്കി ഉച്ചത്തില്‍ അലറി.
നീലാകാശമേ ... ഇനിപ്പറയൂ ...
വിണ്ണിലെ താരാഗണങ്ങളോ,
ഞാന്‍ തീര്‍ത്ത സ്വപ്നക്കടലോ ..
ഏതിലാണ് :
മാനസ്സ മൈനയ്ക്ക് കൂടുകൂട്ടാന്‍,
സ്വപ്നമണിമാളിക തീര്‍ക്കുക.
മിന്നിമിനുങ്ങുമാ മനുഷ്വത്വ ബീജത്തെ-
അധമദ്രിഷ്ടിയില്‍ന്നിന്നകറ്റി നിര്‍ത്തുക.
ഇനിവരും:
മുകുളങ്ങളെയെങ്കിലും,
മാനവികതയുള്ള മനുഷ്യരായ് വളര്‍ത്തുക.
ലാലു. കടയ്ക്കല്‍.
വെറുതെ ഒരു മോഹം
4/
5
Oleh
lalunmc