മേയ് 23, 2014

നീയും ഞാനും.ഞാനാറിയാതെയെൻ- 
ഹൃദയത്തിലൊരു കൂട് കൂട്ടിയത് നീ.

നീയറയാതെനിന്നിൽ- 
പ്രണയമായലിഞ്ഞ് ഞാനും. 

ഹൃദയബന്ധങ്ങൾക്ക്- 
കാരണം തിരയുമ്പോൾ. 

കൊഴിഞ്ഞു പോകുവാനാകാതെ- 
അലിഞ്ഞു ചേർന്ന രണ്ടാത്മാക്കൾ "നമ്മൾ"

വൈഗ.
lalu.kadakkal.
https://www.facebook.com/loveapril15

Related Posts

നീയും ഞാനും.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.