മേയ് 21, 2014

അശ്വസ്ഥമീ ഓർമ്മകൾ


പ്രിയേ,
മ്രിദുലമാമെൻ, 
ഹൃദയതിനാഴത്തിൽ- 
കഠാരപോലമർന്നിറങ്ങുന്നു,
നിൻ വാക്കുകൾ. 

ശിഥിലമാകുന്ന, 
ചിന്തകൾക്കെന്തിൻ- 
വൃണിതമാം മന:സ്സിന്റെ, 
നൊമ്പരച്ഛായ. 

മിഴികളെ, 
ഒരിക്കൽ മാത്രം സ്ഘലന- 
നിർവൃതിയിലണയുക വീണ്ടും. 

മൃദുവികാരങ്ങൾ,
മൃത്യുവിൻ സേവകർ,
ക്ഷണികകോപത്തിൻ,
അസുരസന്താനങ്ങൾ.

ഹൃദയമേ,
നീയുമറിയുകയെന്നെ.
സ്വയമുരുകുന്നു,ശ്വസ്ഥനുമാകുന്നു.
കഥതുടരുന്നു, ഞാനെകനാകുന്നു.

വൈഗ.  ലാലു.കടയ്ക്കൽ.
https://www.facebook.com/loveapril15

Related Posts

അശ്വസ്ഥമീ ഓർമ്മകൾ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.