പ്രണയിനിയ്ക്ക്.
കിനാവിൽ നിലാവായ് നീ വന്നിരിന്നോ ?.
രാക്ഷസകൂട്ടങ്ങൾ ചുറ്റുമുണ്ടെങ്കിലും,
രാവിൽ കിനാവായ് വന്നുകൂടെ.
രാഗെന്തു, നീയെൻ ഹൃദയബിന്ദു.
രാഗങ്ങളറിയാത്ത പ്രണയബിന്ദു.
ഞാനോ കിനാവിനായ് കാത്തിരിന്നു,
നീയോ നിദ്രാവിഹീതനാക്കി കൂട്ടിരുന്നു.
പ്രണയഗോത്രത്തിലെ പിന്മുറക്കാർ,
നാം ശരണമന്ത്രത്തിൻ ആശ്രിതരും.
വിഭിന്നചിന്തകൾ തൻ സ്വയംവരത്തിൽ,
വിദൂഷകരില്ലാത്ത പ്രണയിതാക്കൾ.
വൈഗാ
https://www.facebook.com/loveapril15
രാക്കിനാവ്
4/
5
Oleh
lalunmc