ഏപ്രിൽ 17, 2014

നിന്നോർമ്മകൾക്കെന്ത് സുഖമാണ് സഖീനിന്നോർമ്മകൾക്കെന്ത് സുഖമാണ് സഖീ ..

നിൻലൊല മന്ദസ്മിതം പോലെ ...
നിന്നനുരാഗ സുഗന്ധം പോലെ ..
നിന്നാത്മഹർഷം പോലെ ...
നിന്നന്തരംഗങ്ങളിൽ നിന്നുയർന്ന-
മാസ്മര പ്രണയും പോലെ ... 

നിന്നോർമ്മകൾക്കെന്ത് സുഖമാണ് സഖീ ..

നിനവിനും ,
കിനാവിനും, 
നിലാവിനും, 
എന്നാത്മാവിനും,
ഒരേ സുഗന്ധം ... 
ശരത്കാല സന്ധ്യയിലെങ്ങൊവിരിഞ്ഞ,
നന്ത്യാർവട്ടത്തിൻ സുഗന്ധം പോലെ ....

നിന്നോർമ്മകൾക്കെന്ത് സുഖമാണ് സഖീ ..

വൈഗ ..
https://www.facebook.com/loveapril15

Related Posts

നിന്നോർമ്മകൾക്കെന്ത് സുഖമാണ് സഖീ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.