ജൂലൈ 14, 2012

::: മധുരനൊമ്പരം :::


വിടചൊല്ലിയെങ്ങോ-
മറഞ്ഞയെന്‍ മാനസ്സം ,
മധുരസ്വപ്നങ്ങളായ്-
പുനര്‍ജനിക്കുന്നു.

മാധുര്യമൊഴികള്‍തന്‍-
മാസ്മരികപ്രഭയാല്‍,
ഇനിയുള്ള ദിനങ്ങളും -
പ്രശോഭിതമാകുമോ ...

പ്രാണനെ പ്രണയിച്ച്,
പ്രതീക്ഷയിലാശ്വാസമായ്,
പ്രിയമാനസ്സത്തിനായ്,
കാത്തിരിന്നു .

കാപട്യമറിയാത്ത,
കണ്മണി പെണ്ണവള്‍,
ചാഞ്ചല്യമില്ലാതെ,
നടന്നകന്നു.

തകര്‍ന്നതന്‍ ദര്‍പ്പണ -
ഹൃദയവുമായവന്‍.,
പ്രണയം ഓര്‍മ്മയായ്,
ശലഭമായ് പറന്നകന്നു.

ലാലു. കടയ്ക്കല്‍.

Related Posts

::: മധുരനൊമ്പരം :::
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.