ജൂലൈ 19, 2012

കുമിളകള്‍നീര്‍കുമിളകള്‍ക്കും സ്വപ്നമുണ്ടാകും.
മനുഷ്യനേക്കാളും ആയുസ്സില്ലങ്കിലും.

ആത്മബലത്താല്‍ ഉയര്‍ന്നെഴുന്നെറ്റവര്‍ -
നിമിഷസ്വപ്നത്തില്‍ കഥപറയുമോ ..? .

നേര്‍ത്ത വിശ്വാസത്തില്‍ കൂട്ടിനുള്ളില്‍.
വായുവായ് , വര്‍ണ്ണവിസ്മയമായ്.

സ്വയമറിയാതെ വളര്‍ന്ന കുമിളകള്‍.
മോഹങ്ങളേകി വിസ്മയമാകുന്നു.

ലാലു. കടയ്ക്കല്‍.

Related Posts

കുമിളകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
2012, ജൂലൈ 22 11:51 AM

വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയാല്‍ കമെന്റ്റ്‌ കൂടും.
കൂടുതല്‍ ബ്ലോഗുകളില്‍ സാന്നിധ്യം അറിയിക്കുക.
വിപുലമായ ആശയങ്ങള്‍ കവിതയുടെ പശ്ചാത്തലമാക്കി നല്ല രചനകള്‍ സൃഷ്ടിക്കൂ. തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും.

Reply