വാക്ക് പൂക്കുമ്പോള്‍
ഒരു വാക്കിനേക്കാളും മൂര്‍ച്ചയുണ്ടാകുന്നു ചിലപ്പോള്‍ ഒരു നോട്ടത്തിന് ..
ഒരു ചെറുപുഞ്ചിരി ചിലപ്പോള്‍ ആത്മസംഘര്‍ഷങ്ങള്‍ക്ക് സ്വാന്തനമേകുന്നു . .
ഒരു സ്നേഹസ്പര്‍ശം പോലും ചിലപ്പോള്‍ ക്രോധമനസ്സുകളെ ശാന്തശീതളമാക്കുന്നു ...
ആത്മനോമ്പരങ്ങള്‍ക്ക് താങ്ങാവാന്‍ " സ്നേഹം " തിരയുമ്പോള്‍ ...
ഓര്‍മ്മകള്‍ ബാല്യത്തെ തേടി യാത്രയാകുന്നു ...
ലാലു കടയ്ക്കല്‍ ...
വാക്ക് പൂക്കുമ്പോള്‍
4/
5
Oleh
lalunmc
About Lalu Kadakkal
Subscribe via email
Like the post above? Please subscribe to the latest posts directly via email.
1 comments:
Tulis commentsആത്മനോമ്പരങ്ങള്‍ക്ക് താങ്ങാവാന്‍ " സ്നേഹം " തിരയുമ്പോള്‍ ...
Replyഓര്‍മ്മകള്‍ ബാല്യത്തെ തേടി യാത്രയാകുന്നു ...