മാർച്ച് 20, 2012

മനസ്സ് അലട്ടുമ്പോള്‍



കാര്യമില്ലാതെ വിങ്ങുന്ന മനസ്സേ ...
കാര്യമറിയുമ്പോള്‍ പൊട്ടിതകരുമോ .. ?

കാരണമില്ലാതെ തുടിക്കുന്ന മിഴികളെ ..
ദ്രിശ്യത നുകുരുവാനാകാതെ നിറയുമോ ..

ഹേതുതെടുന്ന മനസ്സിന്‍റെ മുന്നിലതാ ..
കാക്ക വന്നിരിന്ന് അലമുറയിടുന്നു ..

കല്ലുവീശി തിരുയുന്ന തീരത്ത് ...
ഉച്ചത്തില്‍ കരഞ്ഞ് മൊബൈല്‍ ഭീതികൂട്ടുന്നു ..

എന്തിനെന്നറിയാത്ത ചിന്തകള്‍ ..
മനസ്സലട്ടി മുന്നേറിടുമ്പോള്‍ .

ഭാവി കൈയിലല്ലല്ലോ എന്നോതി .
മന:ശാന്തിയ്ക്ക് വേദിപാകീടാം ...

ലാലു കടയ്ക്കല്‍ .

Related Posts

മനസ്സ് അലട്ടുമ്പോള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2012, മാർച്ച് 27 12:22 PM

എന്തിനോ വേണ്ടി അകന് നില്കുന ജന്മഗല്‍..
എവിടെയോ എത്തി ചേര്ന മനസ്...
ഇവിടെ ഞാന്‍ എന്ത് കുറിക്കാന്‍..

Reply