ഡിസംബർ 04, 2011

പ്രിയേ ...


പ്രിയേ ...


കണ്ണുകള്‍ക്ക്‌ വസ്സന്തം നീയായിരുന്നു ..
കണ്ണെടുക്കാതെ നോക്കിയത് മനസ്സും ,
പുഞ്ചിരിച്ചത് ഞാനറിയാതെ ചുണ്ടുകളും ,
അതില്‍ അലിഞ്ഞതെന്‍ ഹൃദയവും .
ഞാന്‍ വെറും ചുമട്ടുകാരന്‍ എന്നറിഞ്ഞിട്ടും,
എന്തുനീ എന്നെ മാത്രം വെറുക്കുന്നു ... ... ..


ലാലു കടയ്ക്കല്‍ .
04-12-11.

Related Posts

പ്രിയേ ...
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, ഡിസംബർ 4 3:33 PM

ഒരു കുസൃതി ..ഹേ മനുഷ്യ ഞാന്‍ വെറുകുന്നു എന്നു അറിജിട്ടും എന്തിനു എന്നെ സ്നേഹികുന്നു..

Reply