കാലം രണ്ട് പെറ്റു .
ഇരിട്ടിനെ ഞാനെടുത്തു .
വെളിച്ചം അവള്‍ക്കു നല്കി .
അവളെന്നും വെളിച്ചവുമായ് ,
എന്നരികില്‍ വരട്ടെ ...
ലാലു കടയ്ക്കല്‍ .
05-12-2011
Related Posts
കുമിളകള്‍ നീര്കുമിളകള്ക്കും സ്വപ്നമുണ്ടാകും. മനുഷ്യനേക്കാളും ആയുസ്സില്ലങ്കിലും. ആത്മബലത്താല്‍ ഉയര്ന്നെഴുന്നെറ്റവര് - നിമ
കുഞ്ഞെഴുത്തുകള്‍ ജനനവും,മരണവും അതിനിടയിലെ.. സഹനവും ജീവിതം. www.facebook.com/loveapril15
ഇങ്ങനെയും
സഖിയോട്. സഖീ .. പുഞ്ചിരിക്കേണ്ട- നിന് ചെഞ്ചുണ്ടുകള്‍, സങ്കടപ്പെടുന്നതെന്തിന്... www.facebook.com/loveapril15
ഇന്നുനാമെവിടെ വായിക്കും മുമ്പേ ഇത്രകൂടി. ഇതൊരു ചക്രക്രമത്തിൽ എഴുതിയ കവിതയാണ്. തീരുന്നിടത്ത് നിന്ന് തുടങ്ങുന്ന പോലെ. സമകാലിക വാക്താ
സഖീ നിനക്കായ്
കുട്ടി കവിതകള്‍ (2)
4/
5
Oleh
lalunmc
4 comments
Tulis commentsവരികള്‍ നല്ലത് കുറച്ചും കൂടി എഴുതാ മായിരുന്നു
Replyവായനക്കാരന് വ്യാഖ്യാനിക്കാന്‍ അവസരം നല്‍കണമല്ലോ സഖേ ..
Replyഅവസാനം സ്വയമായും ഒന്ന് വ്യാഖ്യാനിക്കാം ... നന്ദി സഖേ ..
ആശയം ഇഷ്ടായി.. അവസാന രണ്ട് വരികള്‍ ഒന്നുകൂടി നന്നാക്കാമായിരുന്നെന്ന് തോന്നി. ആശംസകള്‍
Replyനല്ല ചിന്ത...
Reply