ഡിസംബർ 31, 2011

പ്രിയ സുഹൃത്തുക്കളെ ,



പുതു പ്രതീക്ഷയുമായ് പുതുവര്‍ഷം പുഞ്ചിരിക്കുന്നു . പുതുമയെ പുല്‍കി മയങ്ങിടാതെ പഴമയേയും, പാരമ്പര്യത്തെയും മാറോട് ചേര്‍ത്ത് ഈ പുതുയുഗപിറവിയെ ഹൃദയത്തിലേറ്റി പുതുവസ്സന്തം ജീവിതപാഥയില്‍ വിജയവഴികള്‍ക്ക് വഴികാട്ടിയായി തലമുറ കൈമാറാന്‍ നന്മകളുമായ് , പാതകള്‍   വ്യതിചലിക്കാതെ ലക്ഷ്യത്തിലെത്താന്‍ നന്മകള്‍ നിറഞ്ഞ സുന്ദരനിമിഷങ്ങള്‍ സുവണ്ണദിനങ്ങളായ് മാസവര്‍ഷാന്തരങ്ങള്‍ പുഞ്ചിരിയോടെ നടന്നു നീങ്ങാന്‍ നന്മകള്‍ നേരുന്നു പ്രിയമിത്രങ്ങളെ ................
ആസ്വതിക്കുക ഓരോ നിമിഷവും ആസ്വാസമാകുക ഓരോ വാക്കിലും സയാജ്യം അണയുക ഓരോ കര്‍മ്മത്തിലും ആനന്തലബ്ദിക്ക് ശിഷ്ട ജീവിതം നന്മകള്‍ നല്‍കി ചിരിച്ചുനില്‍ക്കും ..
സ്നേഹാശംസകളോടെ ..

ലാലു കടയ്ക്കല്‍

Related Posts

പ്രിയ സുഹൃത്തുക്കളെ ,
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2012, ജനുവരി 1 2:30 AM

As you are one of my nice friends..2011 was good for me..Wishing you all success in the future writing ..As I am a fan of your blog..Keep writing..Best Wishes and Happy New Year..Appol Mashe baki next yearil....

Reply