ഡിസംബർ 24, 2011

ക്രിസ്തുമസ് ആശംസകള്‍പ്രിയരാം സ്നേഹിതര്‍ക്ക്‌ .

“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം”

സ്നേഹത്തിന്റെയും ,സഹനത്തിന്റെയും സന്ദേശവുമായി ഒരു ക്രിസ്തുമസ്സ് കൂടി ആഗതമായി ..

ഓരോ ആഘോഷങ്ങള്‍ക്കും നന്മയുടെ മഹനീയമായ സന്ദേശമുണ്ട് . അത് ഉള്‍ക്കൊണ്ട്‌ കൊണ്ട് തിന്മയെ മറികടന്ന്‌ പരസ്പര സഹാവര്‍ത്തിത്തത്തോടെ മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ചു ജീവിതത്തിന് ഗതിവേഗം  കൂട്ടാം .

പ്രിയരാം സ്നേഹിതര്‍ക്കെല്ലാം സ്നേഹാദ്രമായ ക്രിസ്തുമസ് ആശംസകള്‍ ...

ലാലു കടയ്ക്കല്‍ .

Related Posts

ക്രിസ്തുമസ് ആശംസകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, ഡിസംബർ 24 9:04 PM

HAPPY CHRISTMAS...................X

Reply