ഡിസംബർ 15, 2011

യാത്ര ..
കണ്ടെത്തലുകള്‍ കഷ്ടമാണ് .............
കാഴ്ചക്കപ്പുറം ദ്രിഷ്ടിയുമില്ല ...............
ശയനമോഹികള്‍ ഉണര്‍ന്നിരിക്കുന്നു ....
ശിഥില സ്വപ്‌നങ്ങള്‍ നിറം പകരുന്നു ..
ഇവിടെ ഒറ്റയ്ക്ക് എന്ന ചിന്ത മനസ്സിന് .. ..
ഇരുള്‍ പകരാന്‍ വെമ്പല്‍ കൂട്ടുന്നു ............
നടക്കണം മതിവരോളം ഈ സന്ധ്യയില്‍ ,
ഞാന്‍ ഏകനല്ല എന്നറിയും വരെയും ..

ലാലു കടയ്ക്കല്‍ .

Related Posts

യാത്ര ..
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, ഡിസംബർ 16 11:28 PM

ഇവിടെ ഒറ്റയ്ക്ക് എന്ന ചിന്ത മനസ്സിന് .. ..
ഇരുള്‍ പകരാന്‍ വെമ്പല്‍ കൂട്ടുന്നു ............

Reply