ഡിസംബർ 01, 2011

ഡിസംബര്‍ ഒന്ന്, ലോക എയിഡ്സ് ദിനം.


                                               ::::: ഒരു ഓര്‍മ്മപ്പെടുത്തല്‍ :::::
"സത്യസന്ധവും,പവിത്രവും,പരിപാവനവുമായ ദാമ്പത്യ ബന്ധങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ "

ഒറ്റവാക്കില്‍ കര്‍മ്മഫലം , 90 % രോഗികള്‍ക്കും ഇതാണ്  ,പണ്ട് അറിവില്ലയ്മ്മ ആയിരുന്നു എന്നാല്‍ ,ഇന്ന് അറിവേറിയതാണ് ആരെയാണ് കുറ്റം പറയുക , സഹതാപം മാനുഷികതയും വേണ്ടത് ബാക്കിയുള്ള 10% ശതമാനം പേരോട് മാത്രമാണ് ,അവനവന്‍ അറിയാതെ എത്തപ്പെട്ട അവസ്ഥ . എയിഡ്സ് സ്വയം തേടുന്ന രോഗമാണ് , മറുവാക്ക് ഉണ്ടാകാം പക്ഷെ സത്യം അതാണ്‌ , 95% പകരുന്നതും ലൈഗിക ബന്ധത്തിലൂടെ ആണ് . അതും അനാശാസ്സ്യമായ ബന്ധങ്ങളില്‍ കൂടി , ലോകം എങ്ങനെ നോക്കി കണ്ടാലും വഴി പിഴച്ച യാത്രക്കാര്‍ക്ക് കാത്തിരിക്കുന്ന മരണക്കയര്‍ ആണ് ഇത് , ഒരു രോഗി എന്ന മാനസികവും ,മനുഷ്വത്വവും ആയ എല്ലാ പരിഗണയും വച്ചാലും തെറ്റ് ചെയ്തവന്‍ ശിക്ഷയും അനുഭവിക്കണം . പരമമായ സത്യസന്ധമായ പവിത്രമായ ദാമ്പത്യ ബന്ധങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ ആയി ഇതിനെ കാണാം . മറ്റ് മനിഷിക പരിഗണനകള്‍ എല്ലാ വച്ച് കൊണ്ട് വഴി പിഴക്കുന്ന മാസസ്സുകളെ നേര്‍ വഴി നടത്താന്‍ ഈ രോഗത്തിന്റ്റ് തീവ്രത എല്ലാവരിലും എത്തിക്കാന്‍ ശ്രമിക്കാം , ഈ രോഗം നമ്മളെ തേടി വരാറില്ല 90 % . വഴിപിഴച്ച യാത്രകള്‍ക്ക് കിട്ടുന്ന പ്രതിഫലം മാത്രം . ബാക്കി അവര്‍ കൈമാറുന്നതും . വേദനിപ്പിക്കുന്ന സത്യം കുഞ്ഞുങ്ങള്‍ക്ക്‌ പകരുന്നതാണ് . മാതാപിതാക്കള്‍ ഓര്‍ക്കേണ്ടതാണ് ,


പ്രിയരേ സത്യസന്ധവും ആത്മ വിശ്വാസത്തോടും ഉള്ള ദാമ്പത്യ ബന്ധങ്ങളില്‍ നയിക്കുക , ഇല്ലങ്കില്‍ തകരുന്നത് സ്വയം മാത്രമല്ല എന്നും ഇതിലൂടെ ഭാര്യയും ,മക്കളും ,കുടുംബവും ,സമൂഹവും ,നാടും ആണെന്നും ഒരു നിമിഷത്തിന്റ്റ് വികാര സംതൃപ്തി തകര്‍ക്കുന്നത് അതന്തമായ ആത്മ സംതൃപ്തി ആണെന്നും , തലമുറകള്‍ കൈമാറുന്ന പാപഭാരമാണെന്നും തിരച്ചറിഞ്ഞു വഴി പിഴക്കാതെ ,കാലിടറാതെ ,മനസ്സ് നേര്‍വഴി നടക്കട്ടെ ,ഇന്ന് ആത്മാര്‍ദ്ധമായ് ആശിച്ചു കൊണ്ട് . രോഗഭാരം ചുമക്കുന്ന നിര്‍ദോഷികള്‍ ആയ എല്ലാ സഹോദരങ്ങള്‍ക്കും രോഗമുക്തമാകട്ടെ എന്നും ആശിക്കുന്നു .


' ഓര്‍ക്കുക പ്രയച്ചിത്തം ഇല്ലാത്ത തെറ്റാണ്‌ . സ്വയം എരിഞ്ഞു തീരുന്ന ജന്മം .കൂടാതെ സ്നേഹിക്കുന്നവരെയും ."

ലാലു കടയ്ക്കല്‍ ,
01-12-11.

Related Posts

ഡിസംബര്‍ ഒന്ന്, ലോക എയിഡ്സ് ദിനം.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, ഡിസംബർ 2 3:01 PM

ഓര്‍ക്കുക പ്രയച്ചിത്തം ഇല്ലാത്ത തെറ്റാണ്‌ . സ്വയം എരിഞ്ഞു തീരുന്ന ജന്മം .കൂടാതെ സ്നേഹിക്കുന്നവരെയും ."

very good article...Nice to read...

Reply