നവംബർ 30, 2011

ചിന്തകള്‍ (5)




ചിരി തൂകി പല കിടക്കകള്‍ മാറുന്നു .
ചിരി അടക്കിയവര്‍ അടക്കംപറയുന്നു ,
വിശക്കുന്ന കുഞ്ഞിന്റ് ചിരിക്കുന്ന മുഖം .
ഇവളെ വീണ്ടും,വീണ്ടും ചിരിപ്പിക്കുന്നു .


ലാലു കടയ്ക്കല്‍ .
30-11-11.

Related Posts

ചിന്തകള്‍ (5)
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.