വഴിപിഴച്ച യുവത്വം വനാന്തരങ്ങള്‍ തേടുന്നു .
തിരഞ്ഞെടുത്ത സ്വപ്നങ്ങള്‍ ജയിലഴിക്കുള്ളിലും ,
പിഴച്ചതാര്‍ക്ക് നയിച്ചവര്‍ക്കോ , ജയിപ്പിച്ചര്ക്കോ ?
എനിക്കിറിയില്ല ഞാന്‍ ഒരോട്ടു മാത്രം നല്കി ..
ലാലു .കടയ്ക്കല്‍ ..
Related Posts
പ്രണയിനികള്‍ https://web.facebook.com/loveapril15
കുഞ്ഞെഴുത്തുകള്‍ ജനനവും,മരണവും അതിനിടയിലെ.. സഹനവും ജീവിതം. www.facebook.com/loveapril15
ചില ചിന്തകള്‍ . ഗോപികമാര്‍ ആയിരും ഉണ്ടെങ്കിലും . കണ്ണന് രാധയോടാണ് ഏറെ ഇഷ്ടം .. രാധയ്ക്ക് കണ്ണനാണെല്ലാം എങ്കിലും ,
ചിന്തകള്‍ ഞാന്‍ നിനച്ചത് നിന് നന്മയെ, നീ കൊതിച്ചത് എന്‍ തിന്മയെ, ഇവര്‍ വിധിച്ചത് എന്‍ മൃത്യുവും, ഫലിച്ചത് നിന് സ്വപ്നവും .....
സഖീ നിനക്കായ് വരുമെന്ന് ചൊല്ലിപ്പിരിഞ്ഞയെന് മാനസ്സം മധുരസ്വപ്നങ്ങളായ് പുനര്‍ജ്ജനിക്കുന്നുവോ. സന്ധ്യയ്ക്ക് ചെഞ്ചായും ചാര്
കുമിളകള്‍ നീര്കുമിളകള്ക്കും സ്വപ്നമുണ്ടാകും. മനുഷ്യനേക്കാളും ആയുസ്സില്ലങ്കിലും. ആത്മബലത്താല്‍ ഉയര്ന്നെഴുന്നെറ്റവര് - നിമ
ചിന്തകള്‍
4/
5
Oleh
lalunmc