ഞാന്‍ നിന്റ ജാതകം മറിച്ച് നോക്കി .
കാലന്റ്റ് പടമവിടെ കണ്ടതില്ല ...
ഞാന്‍ നിന്റ ജാതകം പഠിച്ച് നോക്കി .
ദാരിദ്ര രേഖയുമവിടെ കണ്ടതില്ല ..
എന്നിട്ടും ധനമോഹിയായ് അലയുന്നു .
ആയുസ്സിനായ് നിത്യവും ഇരന്നിടുന്നു ..
കണ്ണില്‍ കാണുന്ന ദൈവങ്ങളെയെല്ലാം
ചില്ലറകള്‍ നല്‍കി സ്വാധീനിച്ചിടുന്നു ..
ധാന്യ കൂമ്പാരം നീ സ്വന്തമാക്കി ..
ധനം മുഴുവനും കൂട്ടി കാവലാക്കി ,
കൂലി പടയാളികളെ നീ നിരത്തി .
പുച്ഛമായ് ജനങ്ങളെ നോക്കി നിന്നു .
ഇന്നലയെ, നീ വെട്ടി പിടിച്ചു വച്ചു ,
ഇന്നിന്റ്റ് , രാജാവ് നീ മാത്രമായ് .
നാളെ നീ മക്കള്‍ക്ക് പകര്‍ത്തിനല്‍കി .
പാവങ്ങള്‍ പട്ടിണി കോലങ്ങളായ് ..
ഭീഗല്‍സ്യം പൂണ്ട് നീ രക്തദാഹിയായ് .
പാവങ്ങള്‍ തന്‍ ചോര ഊറ്റി കുടിച്ച് ..
ചങ്ക് നീ പാറപോല്‍ ദ്രിഡമയമാക്കി ..
ഹൃദയ കുഴലുകള്‍ അടഞ്ഞുവല്ലേ ..
ഇനി നിനക്കെന്നും സ്തംഭനം മാത്രം ,
പുതിയൊരു വിപ്ളവശബ്ദം മുഴങ്ങുന്നു .
ആര്‍ത്തിയാല്‍ കൂട്ടിയ ധനമവയേതും .
അന്ത്യത്തില്‍ ഒന്ന് പുതയ്കകുവാനികില്ല .
പലപല രൂപവും ഭാവവും പേറി ..
അടിമകള്‍ ഊര്‍ജ്ജം ആര്‍ജിച്ചുവരുന്നു .
പണമെണ്ണി എണ്ണി തഴകിയ കൈകള്‍ .
ദിനമെണ്ണി എണ്ണി ഇനി യാത്രയാകാം .
ലാലു കടയ്ക്കല്‍ .
കര്‍മ്മ ഫലം .
4/
5
Oleh
lalunmc
5 comments
Tulis commentsEthu arude karma bhalam annu ente kuttiye???
Replyകര്‍മ്മ ഫലം - There is no escape...
What goes around, comes around.
What goes up, must come down.
ഞാന്‍ നിന്റ ജാതകം മറിച്ച് നോക്കി .
കാലന്റ്റ് പടമവിടെ കണ്ടതില്ല ...
ഞാന്‍ നിന്റ ജാതകം പഠിച്ച് നോക്കി .
ദാരിദ്ര രേഖയുമവിടെ കണ്ടതില്ല ..
Next time give my jathakam to somebody who knows better...lol
Nallathu ayirikunu etto...FBil annalo first update..Enthu patti Sahe???
Karthika //അല്ല ആദ്യം ബ്ളോഗില്‍ ആണ് പോസ്റ്റ് ഇട്ടത് ..
Replyലോകത്ത് മാറുന്ന വ്യവസ്ഥിതിയെ ധന ആസക്തിയില്‍
ഭരണ വര്‍ഗ്ഗങ്ങള്‍ക്ക് എതിരെ നടക്കുന്ന
തിരുത്തലുകളെ അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് .
പരാജയമായോ ..Karthika ? .. അക്ജാത്ത സുഹ്രിതിന്റ്റ്
വിമര്‍ശനങ്ങള്‍ മുന്നേറാനുള്ള പാതയായ് കാണുന്നു നന്ദി .
നിര്‍ദ്ദേശങ്ങള്‍ ഇ മെയില്‍ ആയും അയക്കാം .
lalunmc@gmail.com
I thought like that..Ezhuthiyilla enne ullu..പരാജയമായോ? Ella ..Nice ayitundu..Critise cheyan enne kondu pattilla..You got the writing skills..Monodu BirthDay wishes parayuka..Time to log off..Good Night...
ReplyFirstil Eniku thoniya kirukkukal athu pole ezhuthi ..There is nothing to critise..Awaiting next creation..
Reply