നവംബർ 15, 2011

ചില ചിന്തകള്‍ .


ഗോപികമാര്‍ ആയിരും ഉണ്ടെങ്കിലും .
കണ്ണന് രാധയോടാണ്  ഏറെ  ഇഷ്ടം ..

രാധയ്ക്ക്‌ കണ്ണനാണെല്ലാം  എങ്കിലും ,
ഗോപികമാരാരോടും പരിഭവമേതുമില്ല ,

രാധയുടെ മഹനീയ മനസ്സിന്‍ നന്മയോ ?
കണ്ണന്റ്റ് സ്നേഹത്തിന്‍ വിശ്വസ്തതയോ ?

എന്ത് ആണേലും ഒന്നുണ്ട് പഠിക്കാന്‍ ..
വിശ്വാസം അതാണ്‌ മൂല ബിന്ദു ...

ലാലു കടയ്ക്കല്‍ .

Related Posts

ചില ചിന്തകള്‍ .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

2 comments

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 16 9:41 AM

എന്ത് ആണേലും ഒന്നുണ്ട് പഠിക്കാന്‍ ..
വിശ്വാസം അതാണ്‌ മൂല ബിന്ദു ...Anallo..appol pine eni onnum parayan ella evide..

Reply
avatar
അജ്ഞാതന്‍
2011, നവംബർ 16 2:29 PM

ഗോപികമാര്‍ ആയിരും ഉണ്ടെങ്കിലും .
കണ്ണന് രാധയോടാണ് ഏറെ ഇഷ്ടം .. Enthayirikum kariyam???

Reply