ഒക്‌ടോബർ 08, 2011

ഞാനും മഴയും ,



തുള്ളി,
ഒരു തുള്ളി . 
പലതുള്ളി ,
വരി വരിയായ് ,
നിര നിരയായ് ,
വരിക വരിക താഴേക്ക് വരിക മഴയേ.......
ചറ,
പറ ,
ചറ , പറ,
ചറ,പറ,ചറ,പറ,ചറ,പറ .
വീഴും കണമേ , ജല കണമേ ,
വരിക വരിക താഴേക്ക് വരിക 
മഴയേ.......
മണ്ണും ,
മനസ്സും ,
ചെടിയും,
മരവും ,
ഇലയും,മുള്ളും,പൂവും ,
കാടും ,മേടും , തോടും , പുഴയും ,
നിറയട്ടെ , ജലം നിറയട്ടെ ,നിറയട്ടെ .
വരിക,വരിക,താഴേക്ക് വരിക മഴയേ.......
നിറ ,
നിറ,നിറ ,
തോട് നിറ
പുഴ നിറ,നദി നിറ .
അന്നം നിറ,ഇല്ലം നിറ,
മനുഷ്യന്റ്റ് മനസ്സും നിറ .
വരിക വരിക താഴേക്ക് വരിക മഴയേ.......
കഴുക് ,
കരകഴുക്
പുഴ കഴിക് ,
മാലിന്യം കഴുക് ,
മനുഷ്യ മനസ്സ് കഴുക് ,
വരിക വരിക താഴേക്ക് വരിക മഴയേ.......

(വേഗത്തില്‍ ചൊല്ലിയാല്‍ നന്ന് )


ലാലു കടയ്ക്കല്‍ .

Related Posts

ഞാനും മഴയും ,
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 14 7:01 PM

How many times I told you that I am not a judger. I don't need to type nice either ..There is a reactions box to click..Waiting for your next creation.

The rain is falling, look it's pouring
And I can hear it calling our names
Can you see it you must hear it
Let's go outside before I go insane

(*)

You know that this
This is something you shouldn't miss
The rain is like a gentle kiss
Let it wash all over you
You know you want to

(chorus)
Come on out and dance in the rain
And we'll get soaking together
Let it fall from the heavens
Come on out and dance in the rain
Till we get wetter and wetter
Tell me what could be better?
I almost taste it - don't wanna waste it
I wanna catch every drop in the air
Why are we waiting and hesitating
Come on let's go out before it's too late

Reply