അന്ന് ,
സ്നേഹമഴയാല്‍ കുതിര്‍ന്ന -
മധുരവാക്കുകള്‍ പറഞ്ഞവള്‍ ,
പ്രതീക്ഷതന്‍ നൌകയില്‍ -
ഒരേ സ്വപ്നത്തിനായ് തുഴഞ്ഞവര്‍ ,
പിന്നെ പരിഭവമായി,പിണക്കമായി ,
മൌനമായി , പിന്നെ .......................
മധുരവാക്കുകള്‍ പറഞ്ഞവള്‍ ,
പ്രതീക്ഷതന്‍ നൌകയില്‍ -
ഒരേ സ്വപ്നത്തിനായ് തുഴഞ്ഞവര്‍ ,
പിന്നെ പരിഭവമായി,പിണക്കമായി ,
മൌനമായി , പിന്നെ .......................
ഇന്ന് ,
ഈ വയല്‍ വരമ്പിലൂടെ -നടക്കുമ്പോള്‍ ഞാന്‍ ഏകനാണ് ,
കൂട്ടിനായ് ചാറ്റല്‍മഴയും,
അവളുടെ നിശ്വാസമാം കാറ്റും ,
ഓര്‍മ്മതന്‍ ചങ്കിടിപ്പായ് ഇടിമുഴക്കവും ,
സാന്ദ്രപരിലാളനംപോല്‍ മിന്നലും ,
പ്രണയാശ്രുപോല്‍ ജലകണങ്ങളും ,
എങ്കിലും പ്രിയസഖി ഞാന്‍ ഏകനാണ്.
ഇന്നും നിന്‍ ഓര്‍മ്മകളില്‍ ഏകനാണ് ..
ലാലു കടയ്ക്കല്‍ ..
ഞാന്‍ ഏകനാണ്
4/
5
Oleh
lalunmc
1 comments:
Tulis commentsസ്നേഹമഴയാല്‍ കുതിര്‍ന്ന -
Replyമധുരവാക്കുകള്‍ പറഞ്ഞവള്‍ ,
പ്രതീക്ഷതന്‍ നൌകയില്‍ -
ഒരേ സ്വപ്നത്തിനായ് തുഴഞ്ഞവര്‍ ,
പിന്നെ പരിഭവമായി,പിണക്കമായി ,
മൌനമായി , പിന്നെ .......................Such is life....
Dedicated song...
Two lives, two hearts
Two souls, who never part
We said, we would
For life and that's why
Tonight I don't fear the end of the road
'Cause I...
I keep going
Keep going
I keep going 'til we've run out of road