സെപ്റ്റംബർ 08, 2011

നില കണ്ണാടി




  • ചീകി മിനുക്കുവാന്‍  തലയുമായി -
  • നില കണ്ണാടി മുന്നില്‍ ഞാന്‍  ചെന്നു .
  • കള്ളച്ചിരിയുമായി എന്നെയും നോക്കി...
  • ഒരുപാട് കാര്യങ്ങള്‍ ചൊല്ലി 
  • എത്രനാള്‍ ഇങ്ങനെ ചായും പുരട്ടി  നീ ..
  • ആള്‍ക്കാരെ പറ്റിച്ചു നടക്കും .
  • എത്രനാള്‍ ഇങ്ങനെ ക്രിമും പുരട്ടി നീ ..
  • യൌവ്വനും കൊണ്ട് നടക്കും ..

  • ആണ്ടുകള്‍ പോയത് അറിയാതെ ജീവിച്ചാല്‍ 
  • ആളുകള്‍ നിന്നെ മറക്കും ...
  • കാലത്തിന്‍ പിന്നേ നടക്കാതെ ..
  • നീ കാലത്തിനൊപ്പം നടക്കൂ ...
  • അപ്പനാകം,അപ്പുപ്പനാകാം പിന്നെ... 
  • ബാല്യത്തിലേക്ക് മടങ്ങാം .....

  • നിന്നിലെ നന്മയും ,തിന്മയും ,
  • എന്നുമേ കാണുന്ന ഞാനാ..
  • നിന്നിലെ രാസ മാറ്റത്തിനൊപ്പം,
  • ഞാന്‍ മാറാത്ത നിന്നിലെ ഭാഗ്യം ....

Related Posts

നില കണ്ണാടി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 13 11:29 PM

നിന്നിലെ നന്മയും ,തിന്മയും ,
എന്നുമേ കാണുന്ന ഞാനാ..
നിന്നിലെ രാസ മാറ്റത്തിനൊപ്പം,
ഞാന്‍ മാറാത്ത നിന്നിലെ ഭാഗ്യം ....Ente kannadi...

Reply