- ഇന്നലെ മുഴുവനും എന്‍ ഗ്രാമ വഴികളിലൂടെ ഒറ്റയ്ക്ക് ഓടി നടന്നു ,
- പീടിക തിണ്ണയും ,പറ കൂട്ടങ്ങളും ,കുന്നിന് ചരുവുകളും തേടി ...
- അന്ന് ഞാന്‍ പോയ വഴിയിലൂടെ ഒറ്റയ്ക്ക് പിന്നെയും ഒരുപാട് നടന്നു ...
- കാലങ്ങള്‍ മാറ്റിയ ചേഷ്ടകള്‍ കണ്ടു ഞാന്‍ അന്ധാളിച്ചു നിന്ന് പോയി .
- കുന്നുകള്‍ സമതലം ആക്കിയവര്‍ പുത്തന്‍ മേടകള് പണിതുയര്‍ത്തുന്നു .
- പാറകള്‍ മാറി വന്‍ കുഴികളായ് മലിനജലം നിറയ്ക്കുന്നു .
- പീടിക തിണ്ണകള്‍ മാളുകള്‍ അക്കിയവര് ആള്‍ക്കാരെ കാത്തിരിക്കുന്നു .
- ഗ്രാമ വഴികള്‍ വെട്ടി പോളിച്ചവര് . ഗ്രാമത്തിനു അതിവേഗ പാത പണിയുന്നു .
- ത്വക്ക് വെളുത്തവന് ഗ്രാമം കാണിക്കുവാന്‍ സൗകര്യം മെച്ചപ്പെടുത്തുന്നു ,
- ഗ്രാമത്തിന് ഭംഗി കാണിക്കുവാന്‍ അവര്‍ ആനിമേഷന്‍ പഠിപ്പിച്ചു .
- സാരികള്‍ മാറ്റിയവര്‍ അമ്മ പെങ്ങന്മാരെ ചേഷ്ടകള്‍ കാട്ടി നടത്തി ...
- മലയാളും മാറ്റിയവര്‍ സായിപ്പു ഭാഷയും സ്വായത്തമാക്കി കൊടുത്തു ,
- നടന് കള്ളിന് പകരമായി വിദേശ മദ്യം നാരിയെ കൊണ്ട് വിളമ്പി ..
- ഇങ്ങനെ ഇങ്ങനെ മാറ്റങ്ങള്‍ ഒര്പാട് കാടു ഞാന്‍ സ്തംബിതായി നിന്നു .
- ഈ കണ്ട കാഴ്ചകള്‍ എല്ലാം അവര്‍ ഗ്രമാത്തിനായി പണിതു ..
- ഒക്കെ കഴിഞ്ഞിട്ടതാ നില്ക്കുന്നു ഭരണ നേട്ടം കുറിച്ചൊരു ചിന്നം ..
- ഈ ഗ്രാമത്തിന്റെ മാറ് പിളര്‍ന്നു നീ ആരെ മാടി വിളിക്കുന്നു
- കാലത്തില്‍ ആര്‍ത്തിയില്‍ നീ ചെയ്ത പാപങ്ങള്‍ മാത്രമേ ബാക്കി
- ഗ്രാമത്തിന് സ്നേഹവും ,നന്മയും ,കാണുവാന്‍ ആളെ വിളിക്കുക
- ആദ്യം ഗ്രാമത്തിനെ വിളിക്കൂ ,പിന്നെ ഗ്രാമത്തിലേക്ക് വിളിക്കൂ ,
... ഗ്രാമത്തിലേക്ക് ഒരു മടക്ക യാത്ര ...
4/
5
Oleh
lalunmc
1 comments:
Tulis commentsDedicated Song..Withi Temptation- Memories...
ReplyIn this world you tried
Not leaving me alone behind.
There's no other way.
I prayed to the gods let him stay.
The memories ease the pain inside,
Now I know why.
All of my memories keep you near.
In silent moments imagine you here.
All of my memories keep you near.
Your silent whispers, silent tears.
Made me promise I'd try
To find my way back in this life.
I hope there is a way
To give me a sign you're ok.
Reminds me again it's worth it all
So I can go on.
All of my memories keep you near.
In silent moments imagine you here.
All of my memories keep you near.
Your silent whispers, silent tears.
Together in all these memories
I see your smile.
All the memories I hold dear.
Darling, you know I will love you
Until the end of time.
All of my memories keep you near.
In silent moments imagine you here.
All of my memories keep you near.
Your silent whispers, silent tears.
All of my memories....