സെപ്റ്റംബർ 06, 2011

******* ഭാഗ്യം ********
ത്മ സംഘര്‍ഷത്തിന്‌
ഇപ്പുറം ഞാന്‍ എന്ന വ്യക്തി ,
അപ്പുറം നീ എന്നാ മിഥ്യ ....
നൂല്‍ പാലത്തിലൂടെ നീങ്ങുന്നു ജീവിതം ,
ഒന്നിടറിയാല്‍ പൊലിയുന്നു കുന്നോളം സ്വപ്‌നങ്ങള്‍ ,
ഇവിടെ ഞാന്‍ ഒറ്റയ്ക്ക് ,
അവിടെ എന്‍ പ്രതിരൂപങ്ങള്‍ ,
അലര്‍ച്ചയില്‍ അല്പം ഒന്നിളകി ,
                              
"ഭാഗ്യം" നീ എന്നെ തുണച്ചു .......
Lalu Kadakkal .

Related Posts

******* ഭാഗ്യം ********
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 14 9:39 AM

ആത്മ സംഘര്‍ഷത്തിന്‌
ഇപ്പുറം ഞാന്‍ എന്ന വ്യക്തി ,
അപ്പുറം നീ എന്നാ മിഥ്യ ...

Reply