സെപ്റ്റംബർ 03, 2011

പലവക പ്രണയങ്ങള്‍




  • പ്രണയത്തിന്‌ കണ്ണില്ല എന്ന്‌ പറയും ,
  • ആര്‍ക്കും ആരോടും ,എന്തിനോടും പ്രണയും ഉണ്ടാകും ,
  • ശാന്തമായി നില്‍ക്കുന്ന ഒരു മരത്തെ തലോടി ഒരു 
  • കാറ്റ് വന്നാല്‍ ആ മരം ഇക്കിളിയൊടെ ഒന്നനങ്ങി ചിരിക്കും ,
  • മരത്തിന്‌ കാറ്റിനോട് പ്രണയും , മനസ്സിന്‍റെ , ഹൃദയത്തിന്‍റെ.
  • ലോല വികാരങ്ങളെ തൊട്ടുണര്‍ത്തി കടന്നു പോകുന്ന 
  • എന്തിനോടും പ്രണയും തോന്നാം , ഒരു നോട്ടം , ഒരു വാക്ക് ,
  • ചില നിറങ്ങള്‍ , ചില ശബ്ദങ്ങള്‍ , അങ്ങനെ അങ്ങനെ പോകും ,
  • നമ്മള്‍ എല്ലാവരും പ്രണയിച്ചിട്ടുണ്ട് , പ്രണയിച്ച്‌ കൊണ്ടിരിക്കുന്നു ,
  • പ്രണയും ആണ് ഈ ലോകത്തെ നയിക്കുന്നത് , ചിലര്‍ ചന്ദ്രനേയും ,
  • സൂര്യനെയും പോലെ പ്രണയിക്കും , സ്വയും പ്രകാശമില്ലാതെ ,
  • ഇണയുടെ പ്രകാശനത്തില്‍ കത്തി നില്‍ക്കും ,മറ്റ് ചിലര്‍ 
  • ഉദയവും ,അസ്തമയവും പോല്‍ പ്രണയിക്കും ,ഒരിക്കലും 
  • കാണാതെ രണ്ട്‌ ദ്രുവങ്ങളായി ,പക്ഷെ എവിടെയും പ്രണയം ഉണ്ട് .
  • "പ്രണയും ഒരനുഭൂതിയാണ്, വിശ്വാസം പോലെ , 
  • അനുഭവിച്ചറിയുന്ന ഒരനുഭൂതി" ,
  • പ്രണയിക്കു സര്‍വ്വ ചരാചരങ്ങളെയും , 
  • ആത്മ സംതൃപ്തി  നേടൂ  ....


Related Posts

പലവക പ്രണയങ്ങള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 13 11:24 PM

Adele love song is dedicated to this post..We are shaped by our thoughts; we become what we think. When the mind is pure, joy follows like a shadow that never leaves...



Whenever I'm alone with you
You make me feel like I am home again
Whenever I'm alone with you
You make me feel like I am whole again
Whenever I'm alone with you
You make me feel like I am young again
Whenever I'm alone with you
You make me feel like I am fun again

[Chorus:]
However far away I will always love you
However long I stay I will always love you
Whatever words I say I will always love you
I will always love you

[Verse 2:]
Whenever I'm alone with you
You make me feel like I am free again
Whenever I'm alone with you
You make me feel like I am clean again

[Chorus:]
However far away I will always love you
However long I stay I will always love you
Whatever words I say I will always love you
I will always love you [x2]

Reply