സെപ്റ്റംബർ 02, 2011

*** പ്രായം ***
  • ഞാന്‍ ചികഞ്ഞെടുത്ത -
  • ഓര്‍മ്മയിലെല്ലാം പഴമയുടെ ഗന്ധം ,
  • ഉറപ്പാക്കും മുമ്പേ മുത്തച്ചാ  വിളിയും ,
  • കറുത്തിരിക്കും മുടിയും,ഒതുക്കി വച്ച വടിയും ,
  • തിളക്കമുള്ള ഉടുപ്പും ,തെളിച്ചമുള്ള മനസ്സും ,
  • വെളുത്തിരിക്കും എന്നെ തളച്ചിടുന്നു പ്രായം ..!!!.

Related Posts

*** പ്രായം ***
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 13 11:26 PM

My Grandpa...Miss you....x

Reply