ജൂലൈ 09, 2016

മൗനം.


മൗനമേ.. 
നീയെത്ര ധന്യമാണ്.
 
മനസ്സിന്‍ അഗാധതയിലേയ്ക്ക് ആഴ്ന്നിറങ്ങാം.
ഓര്‍മ്മയുടെ ആഴക്കടലില്‍ നീന്തിക്കളിക്കാം..
വാക്കുകളുടെ ഗദ്ഗദമറിയാതെ,
സ്വപ്നാടനത്തില്‍ ഒത്തുകൂടാം.
ആകാശനീലിമയില്‍ പാറിപ്പറക്കാം.
ഹൃദയത്തിന്‍റെ അഗാദതയില്‍ അഗ്നികൂട്ടാം.
വൃണതമാം ഹൃദയനോവറിയാതെ,
പ്രണയസഖിയോട് യാത്രചൊല്ലാം..

മൗനമേ.. 
നീയെത്ര ധന്യമാണ്.


ലാലു.


Related Posts

മൗനം.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.