വട്ടെഴുത്തുകള്‍.(V/002/15)
മൗനമേ.. നീയെത്ര ധന്യമാണ്.
മനസ്സിന്‍ അഗാധതയിലേയ്ക്ക് ആഴ്ന്നിറങ്ങാം.
ഓര്‍മ്മയുടെ ആഴക്കടലില്‍ നീന്തിക്കളിക്കാം..
വാക്കുകളുടെ ഗദ്ഗദമറിയാതെ..
സ്വപ്നാടനത്തില്‍ ഒത്തുകൂടാം.
ആകാശനീലിമയില്‍ പാറിപ്പറക്കാം.
ഹൃദയത്തിന്‍റെ അഗാധതയില്‍ അഗ്നികൂട്ടാം.
വൃണതമാം ഹൃദയനോവറിയാതെ,
പ്രണയസഖിയോട് യാത്രചൊല്ലാം..
മൗനമേ.. നീയെത്ര ധന്യമാണ്.
ലാലു.കടയ്ക്കല്‍.
www.facebook.com/loveapril15
മൗനം
4/
5
Oleh
lalunmc