ജനുവരി 01, 2015

ഏകാന്തം.

(V/001/15)


 • മൗനം വാചാലമാകുന്ന വേളയില്‍, 
 • കാതോര്‍ത്ത നാദവും നിശബ്ദമായപ്പോള്‍.
 • ഒരുവേള മനസ്സൊന്ന്പതറിയോ !
 • മിഴികള്‍ ആര്‍ദ്രമായ്‌ വിദുമ്പിയോ !
 • കാലത്തിന്‍ ഓര്‍മ്മയുടെ കാരാഗ്രഹത്തില്‍,
 • തനിച്ചാകുന്ന സ്വപ്നങ്ങള്‍ക്ക് കൂട്ടായ് ഞാന്‍ മാത്രമോ !
 • വിരഹമേ ....
 • വിടചൊല്ലി യാത്രയാകൂ....
 • ഓര്‍മ്മകളുടെ ശവമഞ്ചവും കൊണ്ടുപോകൂ...
 • അക്ഷരങ്ങളെ ഞാന്‍ പ്രണയിക്കട്ടെ....

 • <3 വൈഗ.<3 

ലാലു.കടയ്ക്കല്‍.
01-01-2015

Related Posts

ഏകാന്തം.
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.