ജനുവരി 15, 2015

വട്ടെഴുത്തുകള്‍

വട്ടെഴുത്തുകള്‍.

ശൂന്യമാണ്, 
മനസ്സും ചിന്തകളും. 

ഇനി നന്നായൊന്ന്, 
ഉഴുതുമറിച്ച്‌ വിത്തുകള്‍ പാകണം

വാര്‍ദ്ധക്യത്തിന്‍റെ 
ഉടയാടകള്‍ അഴിച്ചുമാറ്റി 
പുതിയൊരു മുഖമൂടി അണിയണം.

നീ ചതിച്ചപ്പോള്‍ !
അപഥസഞ്ചാരത്തില്‍ 
മൃത്യുവില്‍ അഭയമാകാതിരുന്നത്!

ഈ തിരിച്ചറിവാണ്.

ഷഡ്പദങ്ങളെ ഭയന്നൊരു-
വിത്തും മുളയ്ക്കാതിരുന്നിട്ടില്ല.

ലാലു. കടയ്ക്കല്‍.

www.facebook.com/loveapril15

Related Posts

വട്ടെഴുത്തുകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.