ഓര്‍മ്മയിലെവിടെയോ നീയിന്നും പുകയുന്നു സഖീ..
ചിലനേരങ്ങളില്‍,
അവളെന്നെ ഗാഡമായ് പുണരാറുണ്ട്,
ആ നിഗൂഡമായഗന്ധമെന്‍ സിരകളില്‍-
പ്രണയത്തിന്‍റെ പ്രളയമായ് ഒഴുകാറുണ്ട്.
ചിലനേരങ്ങളില്‍ അവള്‍,
ഓര്‍മ്മയുടെ ഓടാമ്പല്‍ മേല്ലെതുറന്ന്,
സ്വപ്നങ്ങളുടെ തെരിലെറാന്‍ വിളിക്കാറുണ്ട്.
ചിലനേരങ്ങളില്‍ അവളൊരു-
വിഷകന്യകയായ് ഓര്‍മ്മകളില്‍ ഭണം വിടത്താറുണ്ട്.
അന്നേരങ്ങളില്‍ ഞെട്ടിയുണരുന്ന ഞാനുമറിയുന്നുണ്ട്,
ഇരുമിഴികളിലും നിന്നൊഴുകുന്ന ലാവാപ്രവാഹത്തെ,
ഹൃദയത്തിന്‍റെ അന്തരംഗംങ്ങളിലെവിടയോ-
ഉണര്‍ന്നയൊരു അഗ്നിപര്‍വ്വതവിസ്പോടനത്തെ.
ചിലനേരങ്ങളില്‍,
ഞാനും അവളെ ഗാഡമായ് പുണരാറുണ്ട്,
ലല്‍സ് ...
www.facebook.com/loveapril15
ചിലനേരങ്ങളില്‍,
4/
5
Oleh
lalunmc