സ്വന്തബന്ധങ്ങള്‍,
നോട്ടുകളാകുമ്പോള്‍ പലപ്പോഴും ജീവിതം-
നമ്മുടെ ചെയ്തികള്‍ നോക്കിച്ചിരിക്കുന്നു.
മനസ്സ് പഴമയുടെ കണക്കെടുക്കുമ്പോള്‍,
തിരിച്ചറിയുന്നു ജീവിതം ഇവിടെയാരംഭിക്കുന്നെന്ന്.
ശൂന്യതയുടെ ഭണ്ഡാരം ശക്തിനല്‍കുമ്പോള്‍,
വാര്‍ദ്ധക്യം രോഗപീഡകള്‍ക്ക് വിടനല്‍കി-
ഗതകാലസ്മരണകളുടെ ശക്തിധര്‍മ്മമാണ്.
ഇനി നടക്കാം .... കാത്തിരിപ്പിന്‍റെ,
വ്യാകുലതകളില്ലാതെ സ്വസ്തം.
ലാല്‍സ്.
നോട്ടുകളാകുമ്പോള്‍ പലപ്പോഴും ജീവിതം-
നമ്മുടെ ചെയ്തികള്‍ നോക്കിച്ചിരിക്കുന്നു.
മനസ്സ് പഴമയുടെ കണക്കെടുക്കുമ്പോള്‍,
തിരിച്ചറിയുന്നു ജീവിതം ഇവിടെയാരംഭിക്കുന്നെന്ന്.
ശൂന്യതയുടെ ഭണ്ഡാരം ശക്തിനല്‍കുമ്പോള്‍,
വാര്‍ദ്ധക്യം രോഗപീഡകള്‍ക്ക് വിടനല്‍കി-
ഗതകാലസ്മരണകളുടെ ശക്തിധര്‍മ്മമാണ്.
ഇനി നടക്കാം .... കാത്തിരിപ്പിന്‍റെ,
വ്യാകുലതകളില്ലാതെ സ്വസ്തം.
ലാല്‍സ്.
സ്വാതന്ത്രാനന്തരം.
4/
5
Oleh
lalunmc