ജൂലൈ 21, 2014

സഖീ നിനക്കായ്‌


വരുമെന്ന് ചൊല്ലിപ്പിരിഞ്ഞയെന്‍ മാനസ്സം 
മധുരസ്വപ്നങ്ങളായ് പുനര്‍ജ്ജനിക്കുന്നുവോ.
സന്ധ്യയ്ക്ക് ചെഞ്ചായും ചാര്‍ത്തിയ നേരത്തെ-
ന്നാത്മനൗകയും,മനസ്സും,ശൂന്യമാകുന്നുവോ.

ലാലു. കടയ്ക്കല്‍
Related Posts

സഖീ നിനക്കായ്‌
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.