ഏപ്രിൽ 13, 2012

വിഷു ആശംസകള്‍


പ്രിയ അക്ഷര മിത്രങ്ങളെ ...

അക്ഷര സ്നേഹത്തിൻ ആത്മബന്ധത്താൽ ഇഴച്ചേർന്ന ഈ സ൱ഹ്രിദ സ്നേഹം വല്ലപ്പോഴും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ആശംസകളായ് പരിണമിക്കുന്നു . ആഘോഷ നിമിഷങ്ങളെ അനശ്വരമാക്കാൻ സകുടുംബം സന്തോഷമായ് ഉല്ലസിക്കാൻ എല്ലാ സുഹൃത്തുക്കൾക്കും കഴിയട്ടെ എന്നാശിക്കുന്നു , ആശംസിക്കുന്നു .

സ്നേഹാദ്രമായ വിഷു ദിനാശംസകൾ ഒരോരുത്തർക്കും ഞാനും സന്തോഷത്തോടെ നേരുന്നു .

സ്നേഹത്തോടെ ,

ലാലു ,കടയ്ക്കൽ .


Related Posts

വിഷു ആശംസകള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

1 comments:

Tulis comments
avatar
അജ്ഞാതന്‍
2012, ഏപ്രിൽ 17 11:48 PM

അക്ഷര സ്നേഹത്തിൻ ആത്മബന്ധത്താൽ ഇഴച്ചേർന്ന ഈ സ൱ഹ്രിദ സ്നേഹം വല്ലപ്പോഴും................Avide edaku njanum varam ..kuttayi...

Reply