മനം വിറച്ച് ,കരള്‍ പിടഞ്ഞ്,
കണ്ണടക്കാതെ കാത്തിരിക്കേ.
മനമുരുകും സഹജീവികളെ -
മനുഷ്യരാണ് നമ്മളെല്ലാം .
ഭരണയന്ത്രത്തിന് മാറ്റുകൂട്ടാന്‍ -
ശവങ്ങള്‍ തേടും അധികാരികള്‍ .
ശ്വാസമുണ്ടേല്‍ ആശ്വാസമായി -
സഹിച്ചിടുന്ന ജനങ്ങള്‍ ഇവിടെ .
ദൈവമാണ് മുല്ലപ്പെരിയാര്‍ ,
സ്വയം കാക്കുക ഞങ്ങളെയും ..!!.
വെറുതെ ഈ വാക്കുകള്‍ എങ്കിലും ,
പറയാതെ പോവുക പരിതാപകരം .
ഒരിക്കല്‍ മരിക്കാന്‍ നാം ജനിച്ചു .
എന്നും വധിക്കാനിവര്‍ ശ്രമിക്കുന്നു .
ലാലു കടയ്ക്കല്‍ .
26-11-11.
:::: ഭയജീവികള്‍ :::::
4/
5
Oleh
lalunmc