നവംബർ 18, 2011

മദ്യം വിഷമാണ്. കഴിക്കുക വിഷമമാണ് .!



ര്‍ണ്ണങ്ങളാണ് ഇഷ്ടമെങ്കിലും ,
വിസ്മയമാണ് ജീവിത കാഴ്ചകള്‍ .

കുപ്പികള്‍ നോക്കിയിരിക്കുക മത്യനെ ..
കാണാത്ത ഭാവത്തില്‍ നോക്കി ചിരിച്ചും .
ചില്ലുകള്‍ തട്ടുമ്പോള്‍ കൊഞ്ഞനുംകാട്ടി .
ആ മധു ചഷകവും വിസ്മയിപ്പിക്കുന്നു ..
പാറകള്‍ പോല്‍  ഉറച്ച ഹൃദയവും .
ആരോഗ്യദ്രിടതമാം ഒത്ത ശരീരവും .
മാനസ്സംപോല്‍ മധുപാനമായാല്‍ ,
മുട്ടിലിഴയുന്നു കുഞ്ഞിനെപ്പോലെ ..
കാലുറയ്ക്കാതെ നാട്യം തുടങ്ങയായ് ..
സ്വയമേവ ഗന്ധര്‍വ രാഗവും പാടി .
നാട്ടുകാരുടെ പതിവ് വീതവും വാങ്ങി ,
കൂടണയുമ്പോള്‍ ചോല്ലോന്നതീകഥ .. 
നിത്യവും ഫുള്ളകത്താകും വാസുയേട്ടനും ..
ബാറുഉടമസ്തന്റ്റ് മക്കള്‍ക്ക്‌ അരിവാങ്ങാന്‍ ,
നിത്യവും ബാറിന്നടിക്കുന്ന പരമുആശാനും ..
പ്രതീകങ്ങള്‍ എങ്കിലും എത്ര മഹാന്മ്മാര്‍ .
മഹാമനസ്കര്‍ ..സ്വവര്‍ഗ്ഗ സ്നേഹിതര്‍ ,
അന്നവും കാത്തിരിക്കും തന്‍ മക്കളെ ,
മാറോടു ചേര്‍ക്കുവാന്‍ അറിഞ്ഞിടാതെ ,
നൃത്തം ചവിട്ടുന്ന അച്ഛനെയും നോക്കി ,
പൊട്ടിക്കരയുന്ന കുരുന്നിന്റ്റ് തലയില്‍ ,
ശക്തിയാല്‍ കൈവച്ച് സത്യവും ചൊല്ലി ,
പ്രിയതമയുടെ രൌദ്രത അല്‍പ്പം കുറച്ചിട്ട് ,
നമ്മുടെ മക്കളാണേ സത്യം ഞാന്‍ നിര്‍ത്തി ,

എത്രയോ
 ആവര്‍ത്തി കേട്ട തിരുവചനങ്ങള്‍ ,
നിത്യവും എത്രയോ ആളുകള്‍ പോകുന്നു ..
എന്നിനി ആ ഭാഗ്യം എനിക്കും എന്റീശ്വരാ ..
ശാപങ്ങള്‍ ഒന്നിനും ശക്തി ഇല്ലന്നായ് ..
കേട്ട് തഴമ്പിച്ച വാക്കുകള്‍ മാത്രമായ് .. 

എത്രയോ ആവര്‍ത്തി കേട്ട തിരുവചനങ്ങള്‍ ,
നിത്യവും എത്രയോ ആളുകള്‍ പോകുന്നു ..
എന്നിനി ആ ഭാഗ്യം എനിക്കും എന്റീശ്വരാ ..
ശാപങ്ങള്‍ ഒന്നിനും ശക്തി ഇല്ലന്നായ് ..
കേട്ട് തഴമ്പിച്ച വാക്കുകള്‍ മാത്രമായ് .. 

"ഞാന്‍ കഴിക്കുന്നു എന്റ കാശിന് -
തന്‍ തന്റ് പണി നോക്ക് ആശാനെ ...."
"ജീവിതം ലഹരിയായ് തന്മുന്നില്‍ ഉള്ളപ്പോള്‍
മറുലഹരി തെടുന്നതെന്ത്  പ്രിയ മിത്രമേ ..."
പുനര്‍ചിന്ത ലഭിക്കുന്ന അവസാനനാളില്‍ ,
കോശങ്ങള്‍ എല്ലാം ദ്രിവിച്ച് തീര്‍ന്നുനീ ..
ആശക്ക്‌ വകയില്ല മനുഷ്യ  ജന്മമാകും .
മറുലഹരി തെടുന്നതെന്ത്  പ്രിയ മിത്രമേ ..."
പുനര്‍ചിന്ത ലഭിക്കുന്ന അവസാനനാളില്‍ ,
കോശങ്ങള്‍ എല്ലാം ദ്രിവിച്ച് തീര്‍ന്നുനീ ..
ആശക്ക്‌ വകയില്ല മനുഷ്യ  ജന്മമാകും .
വര്‍ണ്ണങ്ങളാണ് ഇഷ്ടമെങ്കിലും ,
വിസ്മയമാണ് ജീവിത കാഴ്ചകള്‍ .. 

വാരാന്ത്യം കൂടുന്ന സ്നേഹിതര്‍ക്കൊപ്പം .
സര്‍ക്കാരുകള്‍ക്ക് ശമ്പളം നല്‍കാന്‍ ,
ആത്മാഭിമാനും  അറിഞ്ഞിടാത്തവര്‍ .
സാമൂഹ്യബോധവും തകിടം മറിഞ്ഞവര്‍ ,
സാക്ഷര സമൂഹത്തിന്‍ ബാക്കിപത്രമായ് .
സംസ്കാര നാടിനെ മലിനമാക്കുന്നു ...
കണ്ടു വളരുന്ന കുരുന്നുകളെയെല്ലാം ,
എന്ത് പറഞ്ഞു നീ പിന്തിരിപ്പിക്കും ?.
വാസുയെട്ടന്റ്റ് തത്വശസ്ത്രമോ ... ? .
പരമുആശാന്റ് മഹാമാനസ്കതയോ ?
നാം ചാര്‍ത്തിയ ഭരണക്കാരുടെ നൈപുണ്യമോ ?.


ലാലു കടയ്ക്കല്‍ . 

Related Posts

മദ്യം വിഷമാണ്. കഴിക്കുക വിഷമമാണ് .!
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.

2 comments

Tulis comments
avatar
അജ്ഞാതന്‍
2011, നവംബർ 18 10:32 AM

BBC news prakaram Keralathil annu ettavum kuduthal drinkers ullathu..Keralathil beverage co-operation munile queue kandal mathi allo..nice lyrics..a picture of a lower class family.. Ente kuttikalathu kanda picture..nattinpurathu drinkers aya neighboursinte veetil advice kondu pokuna oru achanum ammayum entethu..this is a true picture ..Thanx

Reply
avatar
2011, നവംബർ 18 10:54 AM

പ്രോത്സാഹനത്തിന് നന്ദി ..

Reply