ഫെബ്രുവരി 27, 2015

തുഷാരംഋതുമാറി തുഷാരം.
ഹൃദയത്തിലലിഞ്ഞു. 
ശിലപോലവള്‍.
നിറകണ്ണുമായവന്‍.
നിഴലുകള്‍ നിച്ഛലം.

ഇനിയുദിക്കും, 
നിലാവിനുനിന്‍,
മന്ദഹാസസുഗന്ധം.

സ്പുടനജ്യോതിസില്‍,
കണികപോല്‍ പ്രണയമായേന്‍-
ഹൃദയസ്പോടനം,

തുഷാരമായ്  പെയ്തിറങ്ങൂ,
സഖീ നീയും ..

ലാലു , കടയ്ക്കല്‍. 

Related Posts

തുഷാരം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.