കുഞ്ഞെഴുത്തുകള്‍ ജനനവും,മരണവും അതിനിടയിലെ.. സഹനവും ജീവിതം. www.facebook.com/loveapril15 Related Posts വട്ടെഴുത്തുകൾ കുമിളകള്‍ നീര്കുമിളകള്ക്കും സ്വപ്നമുണ്ടാകും. മനുഷ്യനേക്കാളും ആയുസ്സില്ലങ്കിലും. ആത്മബലത്താല്‍ ഉയര്ന്നെഴുന്നെറ്റവര് - നിമപലപ്പോഴും. #303/01/2017 :::::::പ്രണയചഷകം ::::::: മൗനമതെന്തിനൊ തേങ്ങുന്നു വീണ്ടും, മാതംഗിയെങ്ങോ മറഞ്ഞതൊർത്തൊ.. നീറുന്നഹൃദയത്തിൻ വേദനമുക്ത്തിക്കായ്, ഞാനെത്ര ചഷകകുസഖിയോട്. സഖീ .. പുഞ്ചിരിക്കേണ്ട- നിന് ചെഞ്ചുണ്ടുകള്‍, സങ്കടപ്പെടുന്നതെന്തിന്... www.facebook.com/loveapril15 സഖിയോട് കുഞ്ഞെഴുത്തുകള്‍ 4/ 5 Oleh lalunmc lalunmc Pada ചൊവ്വാഴ്ച, ജനുവരി 27, 2015 Comment