tag:blogger.com,1999:blog-4754103974125003159.post8163006889241905862..comments2023-07-26T14:45:56.456+03:00Comments on പരസ്പരം: ബാല്യകാല സഖിക്കായ് lalunmchttp://www.blogger.com/profile/01841759336612151249noreply@blogger.comBlogger1125tag:blogger.com,1999:blog-4754103974125003159.post-40282587669669434932011-12-16T22:58:33.485+03:002011-12-16T22:58:33.485+03:00സഖേ വളരെ അധികം നന്നായിരികുന്നു..മനസിനെ പേപ്പറില്‍ ...സഖേ വളരെ അധികം നന്നായിരികുന്നു..മനസിനെ പേപ്പറില്‍ പകര്‍ത്തുമ്പോള്‍ അതിന്റെ സൌധരിയം അത് വേറെ താനെ അന്ന്...പ്രണയത്തിനു പ്രായം ഇല്ല..പിന്നെ അപ്പോള്‍ ഉള്ള പ്രണയത്തിനു അതിന്റെതായ ഒരു നിറം ഉണ്ട്...അവിടെ ചിന്തകള്‍ സ്വാര്‍ത്ഥം അല്ല..അവിടെ സ്നേഹം സ്വാര്‍ത്ഥം അല്ല..ഇപ്പോള്‍ എങ്കിലും ഒരികല് ഇഷ്ട പെട്ട പ്രണയിനിക് വേണ്ടി എഴുതിയതിനു നന്ദി....അവര്‍ മാഷിന്റെ ഹൃതയാതെ അറിയട്ടെ... I LOVE THIS LINES...ഓര്‍മ്മകള്‍ക്ക് വസന്തം വരുമ്പോള്‍ നാം എന്താണെന്ന് തിരിച്ചറിരുന്നു , കഴിഞ്ഞകാല മുഖങ്ങള്‍ എവിടെയോ ഓര്‍മ്മയിലെ വസന്തവുമായ് പുഷ്പിക്കുണ്ടാകാം .. ആ സുഗന്ധം ഒരു നിശാശലഭവും തന്നില്‍ സാംശീകരിച്ചു കാലാന്തരങ്ങള്‍ പിന്നിട്ട് നമ്മളില്‍ നിലാവായ് പെയ്ത് ഇറങ്ങും .. ഓരോ സന്ധ്യയിലും നിലാവിന്റ്റ് ചാരുത നുകര്‍ന്ന് നീലകാശത്തെക്ക് നോക്കുമ്പോള്‍ സഖി നീയും എന്‍ ഓര്‍മ്മകള്‍ക്ക് വസന്തമായ് ഒരു താരമായ് പ്രഭചോരിയുന്നുAnonymousnoreply@blogger.com